Map Graph

കാട്ടൂർ, പത്തനംതിട്ട ജില്ല

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ ജില്ലയായ പത്തനംതിട്ട ജില്ലയിലെ ചെറുകോൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കാട്ടൂർ. ഇത് കോഴഞ്ചേരിയിൽ നിന്നും റാന്നിയിലേക്ക് പോകുന്ന വഴിയിൽ പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നു. കോഴഞ്ചേരിയിൽ നിന്നും 5 കിലോമീറ്റർ കിഴക്കായും റാന്നിയിൽ നിന്നും 9 കിലോമീറ്റർ പടിഞ്ഞാറായും ആണ് ഇതിന്റെ സ്ഥാനം.

Read article
പ്രമാണം:India-locator-map-blank.svg